2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തുല്യതാ രജിസ്ട്രേഷൻ
October 13, 2026
സാക്ഷരതാ മിഷൻ തുല്യതാ രജിസ്ട്രേഷനുള്ള അപേക്ഷകൾ ഒക്ടോബർ 17 വരെ സ്വീകരിക്കുന്നു