ഒറ്റനോട്ടത്തിൽ
🏛️
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്
കേരളത്തിൽ വികസിച്ച് വന്ന മനുഷ്യ സംസ്കൃതിയുടെ പഴമയോളം തന്നെ പഴമ അവകാശപ്പെടാവുന്ന ഭൂഭാഗമാണ് ചൊവ്വന്നൂരും അതിന്റെ പരിസരപ്രദേശങ്ങളും.
തൃശ്ശൂർ ജില്ലയിൽ പഴയ തലപ്പിള്ളി താലൂക്കിൽ, ഇപ്പോൾ കുന്നംകുളം താലൂക്കിലും ഉൾപ്പെടുന്ന ചൊവ്വന്നൂർ, ചെമ്മന്തട്ട വില്ലേജുകൾ പൂർണ്ണമായും കാണിപ്പയ്യൂർ വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഏകദേശം 9.90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്.
📋 അടിസ്ഥാന വിവരങ്ങൾ
സ്ഥാപിതം
1951
ജില്ല
തൃശ്ശൂർ
വില്ലേജുകൾ
ചൊവ്വന്നൂർ, ചെമ്മന്തട്ട, കാണിപ്പയ്യൂർ
താലൂക്ക്
കുന്നംകുളം
നിയമസഭാ മണ്ഡലം
കുന്നംകുളം
ലോകസഭാ മണ്ഡലം
ആലത്തൂർ
വിസ്തീർണം
9.90 ച.കി.മീ.
ബ്ലോക്ക് പഞ്ചായത്ത്
ചൊവ്വന്നൂർ
സാക്ഷരത
94.3%
🗺️ അതിർത്തികൾ
കിഴക്ക് കടങ്ങോട് പഞ്ചായത്ത്
പടിഞ്ഞാറ് കുന്നംകുളം നഗരസഭ
തെക്ക് ചൂണ്ടൽ പഞ്ചായത്ത്
വടക്ക് പോർക്കുളം പഞ്ചായത്ത്
👥 ജനസംഖ്യ
18,586
ആകെ ജനസംഖ്യ
9,388
സ്ത്രീകൾ
9,198
പുരുഷന്മാർ
1,783
എസ്.സി. ജനസംഖ്യ
🏛️ ഭരണസമിതി
👤
പ്രസിഡന്റ്
എ എം നിധീഷ്
👤
വൈസ് പ്രസിഡന്റ്
സബേറ്റ വർഗ്ഗീസ്
👤
സെക്രട്ടറി
വൃന്ദ വി
📑 സ്റ്റാൻഡിംഗ് കമ്മിറ്റികൾ
വികസനം
ഷഹീദ്
ക്ഷേമകാര്യം
ഷഹർബാൻ
ആരോഗ്യം, വിദ്യാഭ്യാസം
ജിഷ