ഗ്രാമപഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ
നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും
| പേര് | തസ്തിക | ഫോൺ നമ്പർ |
|---|---|---|
| ശ്രീമതി. വൃന്ദ വി | സെക്രട്ടറി, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് | 9496046025 |
| ശ്രീ. മൈക്കിൾ ബിജു | അസിസ്റ്റന്റ് സെക്രട്ടറി, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് | 9037499051 |
| ശ്രീ. ജ്യോതിരാജ് പി. എസ് | അസിസ്റ്റന്റ് എഞ്ചിനീയർ, എൽ.എസ്.ജി.ഡി., ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് | 9539077783 |
| ശ്രീ. സുലു ഏലിയാസ് സുലോജന | ഐ.സി.ഡി.എസ്. സൂപ്പർവൈസർ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് | 9946513816 |
| ശ്രീമതി. ശ്രുതി പി. ഡി | കൃഷി ഓഫീസർ, കൃഷിഭവൻ, ചൊവ്വന്നൂർ | 9586913709 |
| ശ്രീമതി. സൂര്യ കെ. ആർ | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ.), കാണിപ്പയ്യൂർ സർക്കിൾ | 9645875766 |
| ശ്രീമതി. രമ്യ | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ.), ചൊവ്വന്നൂർ സർക്കിൾ | 9846883072 |
| ഡോ. ദിവ്യ | മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ഫാമിലി ഹെൽത്ത് സെന്റർ, ചൊവ്വന്നൂർ | 9961585430 |
| ഡോ. ശാലിനി | മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ആശുപത്രി, ചൊവ്വന്നൂർ | 9446382033 |
| ഡോ. ധന്യ | മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, ചൊവ്വന്നൂർ | 9495226279 |
| ഡോ. പ്രമീന എം. വി | വെറ്ററിനറി സർജൻ, ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റൽ, പുതുശ്ശേരി | 9895260607 |
| ശ്രീമതി. ഗിനിക | ഡയറി ഫാം ഇൻസ്പെക്ടർ | 9544655836 |
| ശ്രീ. ശ്രീലാൽ | ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ചാവക്കാട് | 9496617589 |