പരാതി പരിഹാര അദാലത്ത്

June 29, 2026

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ 27.06.2026 ന് പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.എം. നിധീഷ് ഉദ്ഘാടനം നടത്തി.

adalath